دَعَوَاتُ الْمَكْرُوبِ

നബി (സ) പറഞ്ഞു : പ്രയാസമനുഭവിക്കുന്ന വ്യക്തി പറയേണ്ട പ്രാര്‍ത്ഥന
دَعَوَاتُ الْمَكْرُوبِ ഇപ്രകാരമാണ്

اَللَّهُمَّ رَحْمَتَكَ أَرْجُو، فَلاَ تَكِلْني إلى نَفْسِي طَرْفَةَ عَيْنٍ، وَأَصْلِحْ لِي شَأْنِي كُلَّهُ لَا إِلَهَ إِلَّا أَنْتَ

( رَوَاهُ أَبُو دَاوُد : 5090 وصحيح الجامع : 3388)

അല്ലാഹുവേ, നിന്‍റെ കാരുണ്യത്തെ ഞാന്‍ കാംക്ഷിക്കുന്നു. കണ്ണിമ വെട്ടുന്ന നിമിഷം പോലും എന്നെ സ്വന്തത്തിലേക്ക് ഏല്‍പിക്കരുതേ, എന്‍റെ കാര്യങ്ങള്‍ മുഴുവന്‍ എനിക്ക് നീ നന്നാക്കി തരണേ. നീ അല്ലാതെ മറ്റൊരാരാധ്യനില്ല.
( അബൂദാവൂദ് : 5090 , അഹ്മദ് : 20430)

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *