നബി (സ) രക്ഷതേടുമായിരുന്ന മുപ്പത്തിയഞ്ച് പരീക്ഷണങ്ങള്‍

നബി (സ) രക്ഷതേടുമായിരുന്ന മുപ്പത്തിയഞ്ച് പരീക്ഷണങ്ങള്‍

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الهَمّ والحُزن وَ الْعَجْزِ وَالْكَسَلِ،وَالجُبْنِ  وَالْبُخْلِ وَالْهَرَمِ، وَالْقَسْوَةِ وَالْغَفْلَةِ، وَالذِّلَّةِ وَالْمَسْكَنَةِ،

وَأَعُوذُ بِكَ مِنَ الْفَقْرِ وَالْكُفْرِ، وَالشِّرْكِ وَالفُسُوقِ وَالشِّقَاقِ وَالنِّفَاقِ، وَالسُّمْعَةِ وَالرِّيَاءِ، وَأَعُوذُ بِكَ مِنَ الصَّمَمِ وَالْبَكَمِ، وَالْجُنُونِ، وَالْبَرَصِ وَالْجُذَامِ، وَسَيِّيءِ الْأَسْقَامِ 

وأعوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرّجالِ

وأعوذُ بِكَ مِن زَوالِ نِعمتِك وتَحوِل عَافِيتِك وفُجأةِ نِقمَتِك وجَميعِ سَخطِكِ

وأعوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ

അല്ലാഹുവേ, ഞാന്‍

 1. വേവലാതിയില്‍നിന്നും

 2. ദുഃഖത്തില്‍നിന്നും

 3. ദുര്‍ബലതയില്‍നിന്നും

 4. അലസതയില്‍നിന്നും

 5. ഭീരീത്വത്തില്‍നിന്നും

 6. പിശുക്കില്‍നിന്നും

 7. വാര്‍ദ്ധക്യത്തില്‍നിന്നും

 8. ഹൃദയ കാഠിന്യത്തില്‍നിന്നും

 9. അശ്രദ്ധനാകുന്നഃില്‍നിന്നും

 10. നിന്ദ്യതയില്‍നിന്നും

 11. പതിത്വത്തില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.

 12. ദാരിദ്ര്യത്തില്‍നിന്നും

 13. അവിശ്വാസത്തില്‍നിന്നും

 14. ബഹുദൈവ വിശ്വാസത്തില്‍നിന്നും

 15. അധാര്‍മ്മികത്വങ്ങളില്‍നിന്നും

 16. ഭിന്നതയില്‍നിന്നും

 17. കാപട്യത്തില്‍നിന്നും

 18. ഖ്യാതിയില്‍നിന്നും

 19. ലോകമാന്യത്തില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.

 20. ബധിരതയില്‍നിന്നും

 21. ഊമയാകുന്നതില്‍നിന്നും

 22. ബ്രാന്തില്‍നിന്നും

 23. വെള്ളപ്പാന്നില്‍നിന്നും

 24. കുഷ്ഠത്തില്‍നിന്നും

 25. പ്രയാസമേറിയ രോഗങ്ങളില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.

 26. കടം പെരുകുന്നതില്‍നിന്നും

 27. ആളുകള്‍ അടക്കി ഭരിക്കുന്നതില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.

 28. നിന്‍റെ അനുഗ്രഹങ്ങള്‍ നീങ്ങി പോകുന്നതില്‍നിന്നും

 29. നിന്‍റെ സൗഖ്യം മാറി പോകുന്നതില്‍നിന്നും

 30. പെട്ടെന്നുള്ള നിന്‍റെ ശിക്ഷയില്‍നിന്നും

 31. നിന്‍റെ എല്ലാ കോപത്തില്‍നിന്നും ഞാന്‍ രക്ഷതേടുന്നു.

 32. കഠിനമായ പരീക്ഷണത്തില്‍നിന്നും

 33. നിരന്തരമായ ദൗര്‍ഭാഗ്യത്തില്‍നിന്നും

 34. ദുര്‍വിധിയില്‍നിന്നും

 35. ത്രുക്കള്‍ എന്‍റെ ദുഃഖത്തില്‍ സന്തോഷിക്കുന്നതില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *