അല്ലാഹുവിന്റെ് സിഫാത്തുകള്‍ (വിശേഷണങ്ങള്‍)ക്ക് രണ്ടുവിധത്തിലുള്ള വിശദീകരണമുണ്ട്

അല്ലാഹുവിന്‍റെ സിഫാത്തുകള്‍ (വിശേഷണങ്ങള്‍)ക്ക് രണ്ടുവിധത്തിലുള്ള വിശദീകരണമുണ്ട് സ്വീകാര്യമായ വിശദീകരണം : സച്ചരിതരായ പ്രവാചകനുചരډാരും അവരെ പിന്തുടര്‍ന്ന വരും സ്വീകരിച്ച ഖുര്‍ആനും നബിവചനങ്ങളുമാകുന്ന പ്രമാണങ്ങളോട് യോജിക്കുന്ന അല്ലാഹുവിന്‍റെ മഹത്ത്വത്തിന്…

Continue Reading ←

മുന്ഗാതമികളുടെ മാര്ഗ്ഗം

മുന്‍ഗാമികളുടെ മാര്‍ഗ്ഗം  الْمَنْهَجُ السَّلَفِي പ്രമാണങ്ങളില്‍ അല്ലാഹുവിന് സ്ഥിരപ്പെടുത്തിയ സുന്ദര മായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും വ്യാഖ്യാനമോ രൂപ സങ്കല്‍പമോ നിഷേധമോ സാദൃശ്യപ്പെടുത്തലോ കൂടാതെ സ്ഥിര പ്പെടുത്തലാണ് മുന്‍ഗാമികളുടെ…

Continue Reading ←

എന്തിനു ഭയക്കണം

എന്തിനു ഭയക്കണം? പരീക്ഷണങ്ങൾ ഇല്ലാത്ത ഒരു ജീവിതം വിശ്വാസിക്ക് ഉണ്ടാവുമോ? ഇല്ല എന്നതാണ് ഉത്തരം . പതർച്ചകളില്ലാതെ പരീക്ഷണങ്ങളെ നേരിടണം എന്നതാണ് പ്രമാണങ്ങൾ വിശ്വാസികൾക്ക് നൽകുന്ന ഉപദേശം…

Continue Reading ←

അല്ലാഹുവിന്റെ് നാമഗുണവിശേഷണങ്ങളില്‍ അഹ്ലുസ്സുന്നത്തി വല്ജ മാഅത്തിന്റെി വിശ്വാസം

അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളില്‍ അഹ്ലുസ്സുന്നത്തി വല്ജ മാഅത്തിന്റെി വിശ്വാസം വാക്കിലും , പ്രവര്ത്തിറയിലും, വിശ്വാസത്തിലും നബി (സ) യുടെ സുന്നത്തിനെ പ്രത്യക്ഷവും പരോക്ഷവുമായ നിലയില്‍ സ്വീകരിക്കുന്നതില്‍ ഐക്യപ്പെട്ടവരാണ് അഹ്ലുസ്സുന്നത്തി…

Continue Reading ←

മദ്യം

മദ്യം عَنْ أَنَسِ بْنِ مَالِكٍ قَالَ: ” لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الخَمْرِ عَشَرَةً: عَاصِرَهَا، وَمُعْتَصِرَهَا، وَشَارِبَهَا،…

Continue Reading ←

പ്രവാചക സന്ദേശം

പ്രവാചക സന്ദേശം ലോകത്ത് മനുഷ്യന്‍ ജീവിതം ആരംഭിച്ചതു മുതല്‍ തന്നെ പ്രവാചകന്മാര്‍ മുഖേന ദിവ്യസന്ദേശവും ആരംഭിച്ചിട്ടുണ്ട്. പ്രവാചകരിലൂടെ ദിവ്യസന്ദേശം ലഭിക്കാത്ത ഒരു സമൂഹവും ഭൂമുഖത്ത് കഴിഞ്ഞു പോയിട്ടില്ല.…

Continue Reading ←

മുസ്ലിം സമുദായം ശിര്ക്ക് ചെയ്യുമോ

മുസ്ലിം സമുദായം ശിര്‍ക്ക് ചെയ്യുമോ ?         മുസ്ലിം സമുദത്തിന് മുമ്പ് കഴിഞ്ഞുപോയ ജൂത ക്രൈസ്തവ സമുദായങ്ങള്‍ ശിര്‍ക്കു ചെയ്യുകയുണ്ടായി. ഇങ്ങനെ കഴിഞ്ഞ തലമുറകളില്‍ ശിര്‍ക്ക് എന്ന…

Continue Reading ←

ശിര്ക്ക്

الشِّـــــرْك   ശിര്‍ക്ക്  തൗഹീതിന്‍റെ നേര്‍ വിപരീതമാണ് ശിര്‍ക്ക്. അല്ലാഹുവിന്‍റെ സത്തയിലോ നാമഗുണ വിശേഷണങ്ങളിലോ അവന്നുള്ള ആരാധന യിലോ മറ്റു സൃഷ്ടികളെ പങ്കുചേര്‍ക്കലാണ് സാങ്കേതിക ഭാഷയില്‍ ശിര്‍ക്ക് എന്ന്…

Continue Reading ←

നാമവിശേഷണളിലെ ഏകത്വം ( تَــوْحِـــيدُ الأَسْـــــمَاءِ وَالصِّـــفَاتِ )

അല്ലാഹുവും റസൂല്‍ (സ)    യും അല്ലാഹുവിന് സ്ഥിരപ്പെടു ത്തിയ സുന്ദരമായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും വ്യാഖ്യാനമോ രൂപസങ്കല്‍പമോ നിഷേധമോ സാദൃശ്യപ്പെടുത്തലോ കൂടാതെ സ്ഥിരപ്പെടുത്തലാണ് നാമവിശേഷണളിലെ ഏകത്വം…

Continue Reading ←

ആരാധ്യനായിരുക്കുക എന്നതിലെ ഏകത്വം

ആരാധ്യനായിരുക്കുക എന്നതിലെ ഏകത്വം    ( تَـــوْحِــيدُ الأُلُوهِـــيَّة )    നമസ്കാരം , ത്വവാഫ് , നേര്‍ച്ചയാക്കല്‍ , സത്യം ചെയ്യല്‍ പോലുള്ള മുഴുവന്‍ ആരാധനകളും…

Continue Reading ←